Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:28 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, mla swaraj,governor,  i2inews

അയോദ്ധ്യ വിധിയെക്കുറിച്ച്‌  എം സ്വരാജ് എം എൽ എ ഇട്ട  ഫേസ്ബുക് പോസ്റ്റിനെ തുടർന്ന്  സ്വരാജിനെതിരെ നടപടി ആവശ്യപ്പെട്ടു ഉയർന്ന പരാതിയിന്മേൽ ഗവർണർ സർക്കാരിന്റെ മറുപടി ആരാഞ്ഞു . അയോദ്ധ്യ വിധിയെ പരിഹസിച്ച്‌  കൊണ്ടുള്ള സ്വരാജിന്റെ പോസ്റ്റിനെതിരെ യുവമോർച്ച സംസ്ഥാന പ്രസിഡന്റ്  പ്രകാശ് ബാബു ഡിജിപിയ്ക്ക് പരാതി  നല്കിയിരുന്നു . സ്വരാജിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന പരാതിയിന്മേൽ മറുപടി നൽകാനാണ് സർക്കാരിനോട് ഗവർണർ നിർദേശിച്ചിരിക്കുന്നത് . പരാതി പ്രാധ്യാനത്തോടെ പരിഗണിച്ചു മറുപടി നൽകാനാണ് നിർദേശം .'വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്നു നിഷ്കളങ്കരെ ,നിങ്ങളിപ്പോഴും പ്രതീഷിച്ചിരിക്കുന്നുവോ '. എന്നായിരുന്നു സ്വരാജിന്റെ ഫേസ്ബുക് പോസ്റ്റ്

Readers Comment

Add a Comment