Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ന്യൂഡല്‍ഹി: മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും ബില്ലിനെതിരേ സുപ്രിം കോടതിയെ സമീപിക്കുമെന്നും എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ബില്‍ രാജ്യത്തിന്റെ ബഹുസ്വരതയുടെ മരണമണിയാണ്. പൗരത്വം മതാടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്നതും പരിഗണിക്കുന്നതും ഭരണഘടനയെ നിരസിക്കലാണ്. . വിദ്വേഷ രാഷ്ട്രീയത്തിന്റെ അമരക്കാരന്‍ തന്നെ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായി തുടരുന്നത് രാജ്യത്തിനു ഭീഷണിയാണ്. രാജ്യത്ത് സമാധാനവും സഹവര്‍ത്തിത്വവും ആഗ്രഹിക്കുന്ന എല്ലാ വിഭാഗവും മതവിവേചനത്തിന്റെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും വക്താക്കളായ ബി.ജെ.പി സര്‍ക്കാരിനെതിരേ ഐക്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി രംഗത്തുവരണമെന്നും എം കെ ഫൈസി പറഞ്ഞു 

Readers Comment

Add a Comment