Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:49 pm
  • 9th August, 2026
  • Overcast Clouds
23.14°C23.14°C
  • Humidity: 96 %
  • Wind: 0.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്​ലാമിക തീവ്രവാദികളാണെന്ന സി.പി.എം കോഴിക്കോട് 
ജില്ലാ സെക്രട്ടറി പി. മോഹന​​​െൻറ പ്രസ്​താവന വിവാദത്തിൽ. കോഴി​ക്കോട്​ കേന്ദ്രമായി മാവോയിസ്റ്റുകളും തമ്മില്‍ ചങ്ങാത്തമുണ്ട്. പൊലീസ് ഇക്കാര്യം പരിശോധിക്കണമെന്നായിരുന്നു 
മോഹന​​​െൻറ പ്രസ്​താവന. കർഷക സംഘനയായ കെ.എസ്​.കെ.ടി.യുവി​​​െൻറ ജില്ലാ സമ്മേളന സമാപന ചടങ്ങിലായിരുന്നു പി മോഹനന്റെ വിവാദ പ്രസംഗം .ഇസ്​ലാമിക തീവ്രവാദ പ്രസ്​ഥാനങ്ങളാണ്​ ​മാവോയിസ്​റ്റുകളുടെ ശക്തി.​ എൻ.ഡി.എഫുകാർക്കും ഇസ്​ലാമിക മതമൗലിക വാദികൾക്കും മാവോയിസ്​റ്റുകളെ പ്രോത്​സാഹിപ്പിക്കാൻ ആവേശമാണെന്നും പി. മോഹനൻ കൂട്ടിച്ചേർത്തു .ഉപതെരഞ്ഞെട​ുപ്പിൽ സി.പി.എമ്മിന്​ വൻ വിജയമുണ്ടായി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസും ബി.ജെ.പിയും അപ്രസക്തമാകും. ഈ സാഹചര്യത്തിൽ സിപി.എമ്മിനെ ഇല്ലാതാക്കാനാണ്​ ശ്രമം നടക്കുന്നത്​.  അതിന്​ വേണ്ടി മാവോയിസ്​റ്റുകളെ ഇറക്കുകയാണെന്നും അ​ദ്ദേഹം ആരോപിച്ചു

Readers Comment

Add a Comment