Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 8:25 pm
  • 9th August, 2026
  • Overcast Clouds
23.5°C23.5°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃശൂര്‍: ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം തൃശൂരില്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎയുടെ പ്രവര്‍ത്തനത്തിലുണ്ടായ വീഴ്ചയാണ് വോട്ട് കുറയാന്‍ കാരണമായതെന്ന് തുഷാര്‍ വിലയിരുത്തി. സംഘടനക്ക് അകത്തുള്ള പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കുമെന്നും എന്‍ ഡിഎയില്‍ തന്നെ തുടരുമെന്നും തൽക്കാലം വേറെ നിവൃത്തിയില്ല എന്നും തുഷാര്‍ സൂചിപ്പിച്ചു .

വട്ടിയൂര്‍ക്കാവില്‍ വിജയം ഉറപ്പായിരുന്നു. ബിഡിജെഎസും ബിജെപിയും കോന്നിയില്‍ സജീവമായി. മറ്റു മണ്ഡലങ്ങളിലും അതുണ്ടായില്ല. അഞ്ച് ഉപതെരഞ്ഞെടുപ്പ് ഫലവും ഈ മാസം 9ന് കോട്ടയത്ത് ചേരുന്ന ബിഡിജെഎസ് കൗണ്‍സില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി.

Readers Comment

Add a Comment