Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:27 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


വിമത എം.എൽ.എമാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

വിഷയം പരിശോധിക്കുന്നത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗബെഞ്ച്

രണ്ടാം തവണയാണ് കർണാടക പ്രതിസന്ധി സുപ്രീംകോടതിക്ക് മുന്നിലെത്തുന്നത്. അർധരാത്രിയിൽ ചരിത്ര സിറ്റിങ് നടത്തി സുപ്രീംകോടതി നടത്തിയ ഇടപെടലിലാണ് ആദ്യത്തെ പ്രതിസന്ധി ഒഴിഞ്ഞത്.

ഭരണഘടനാ പ്രതിസന്ധി ഒഴിയാൻ കോടതി നടത്തുന്ന ഏത് ഇടപെടലും നിർണായകം

Readers Comment

Add a Comment