Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:40 pm
  • 9th August, 2026
  • Overcast Clouds
23.88°C23.88°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ... എന്ന ആഹ്വാനവുമായി കെപിസിസി ആസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡ്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് വോട്ട് ചെയ്യാനാഹ്വാനം ചെയ്തുകൊണ്ടുള്ള ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത് കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്കു തിരിച്ചടിയായി.

കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍, ഹൈക്കമാന്റിന്റെ രഹസ്യ പിന്‍ന്തുണയുള്ള മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ ഖാര്‍ഗോക്കായി പ്രചാരണ പരിപാടികളിലും പങ്കെടുത്തു. 

തരൂരിനായി പതിനഞ്ചോളം നേതാക്കള്‍ മാത്രമാണു പരസ്യമയാി രംഗത്തുവന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ തരൂരിനു പിന്‍തുണ വര്‍ധിക്കുന്നതിന്റെ സൂചനയാണ് തരൂരിനെതിരായ പ്രചാരണ ബോര്‍ഡ് എന്നാണു കരുതുന്നത്.

 

Readers Comment

Add a Comment