Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:19 pm
  • 9th August, 2026
  • Light Rain
27.1°C27.1°C
  • Humidity: 80 %
  • Wind: 3.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിന് പാലായില്‍ അനുകൂലമായി പോസ്റ്ററുകള്‍. കോണ്‍ഗ്രസിന്റെ രക്ഷക്കും രാജ്യത്തിന്റെ നന്മക്കും ശശി തരൂര്‍ വരട്ടെ എന്ന വാചകമടങ്ങിയ ഫ്‌ളക്‌സ ആണ് പാലാ കൊട്ടാരമറ്റത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ ആരുടെയും പേരിലല്ല പോസ്റ്റര്‍

മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഔദ്യോഗിക സ്ഥാനാര്‍ഥി എന്ന തരത്തിലാണ് ശശി തരൂരിനെതിരെ മുതിര്‍ന്ന നേതാക്കള്‍ പ്രചരണം നടത്തുന്നത്.എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒരു പ്രധാനപ്പെട്ട നേതാവിന്റെ പോലും പിന്തുണ നേടാന്‍ ശശി തരൂരിന് കഴിഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്. രമേശ് ചെന്നിത്തല മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കായി നാല് സംസ്ഥാനങ്ങളില്‍ പ്രചരണത്തിനിറങ്ങാനിരിക്കുകയാണ്. ഇതിനിടെയാണ് തരൂരിനെ അനുകൂലിച്ച് ഫ്‌ളക്‌സ് ഇറങ്ങിയിരിക്കുന്നത്.

Readers Comment

Add a Comment