Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:28 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തി​രു​വ​ന​ന്ത​പു​രം: മന്ത്രി പി രാജീവിന് എസ്‌കോര്‍ട്ട് പോകവെ റൂട്ട് തെറ്റിച്ചെന്ന പേരില്‍ സസ്‌പെന്‍ഡ് ചെയ്ത പോലീസുകാരെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. ക​ണ്‍​ട്രോ​ള്‍ റൂം ​എ​സ്‌​ഐ സാ​ബു രാ​ജ​ന്‍, സി​പി​ഒ സു​നി​ല്‍ എ​ന്നി​വ​രു​ടെ സ​സ്‌​പെ​ന്‍​ഷ​നാ​ണ് പി​ന്‍​വ​ലി​ച്ച​ത്. കൂ​ടു​ത​ല്‍ തി​ര​ക്കും കു​ഴി​ക​ളു​മു​ള്ള റോ​ഡി​നു പ​ക​രം ന​ല്ല വ​ഴി​യി​ലൂ​ടെ മ​ന്ത്രി​ക്ക് യാ​ത്ര​യൊ​രു​ക്കി​യ പോ​ലീ​സു​കാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​തി​നെ​തി​രെ വ്യാ​പ​ക വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു. ഇ​തി​നെ​തി​രെ പോ​ലീ​സ് സം​ഘ​ട​ന​ക​ള്‍ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു

തി​രു​വ​ന​ന്ത​പു​രം പ​ള്ളി​ക്ക​ലെ പ​രി​പാ​ടി​ക്ക് ശേ​ഷം എ​റ​ണാ​കു​ള​ത്തേ​യ്ക്ക് പോ​യ പി.​രാ​ജീ​വി​നെ വ​ഴി​യി​ല്‍ ചു​റ്റി​ച്ചെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ന​ട​പ​ടി. ഏ​റെ നേ​രം സ​ഞ്ച​രി​ച്ച ശേ​ഷ​മാ​ണ് മ​ന്ത്രി​ക്ക് ദേ​ശീ​യ പാ​ത​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ ഏ​കോ​പ​നം ശ​രി​യ​ല്ലാ​ത്ത​തി​നാ​ല്‍ മ​ന്ത്രി നീ​ര​സം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു സ​സ്‌​പെ​ന്‍​ഷ​ന്‍. ഇതിനിടെ, മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ പട്ടികയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗ്രേഡ് എസ്‌ഐ സാബുരാജനും ഉള്‍പ്പെട്ടിരുന്നു. 

Readers Comment

Add a Comment