Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:26 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുൻ കേന്ദ്ര മന്ത്രി എസ് കൃഷ്ണകുമാർ ഐ.എ.എസ്  കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സൗഹൃദ​സന്ദർശനം നടത്തി.   പഴയ സഹപ്രവർത്തകരുടെ  അവസ്മരണീയമായ ഓർമ്മ പുതുക്കലായി മാറി ഈ സന്ദർശനം. രാജീവ് ഗാന്ധി മന്ത്രിസഭയിൽ ക്യാബിനെറ്റ് മന്ത്രിമാരായിരുന്ന  ഇരുവരും ദീർഘനാളുകൾക്ക് ശേഷമാണ് തമ്മിൽ കണ്ടുമുട്ടിയത്.  ​ഗവർണ്ണറുടെ ഔദ്യോ​ഗിക വസതിയിലെത്തിയ എസ്. കൃഷ്ണകുമാർ തന്റെ  ആത്മസുഹൃത്ത് ജന്മനാട്ടിൽ   ഭരണത്തലവനായി എത്തിയതിൽ അത്യധികം സന്തോഷമുണ്ടെന്നും  മികവുറ്റ രീതിയിൽ കേരളത്തെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്നും  ആശംസിച്ചു.

Readers Comment

Add a Comment