Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:37 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, AP abdulla kutty

മോദി സ്തുതിയുടെ  പേരിൽ കോൺഗ്രസ് പുറത്താക്കിയ മുൻ കണ്ണൂർ എം.പി എ.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനായി പ്രഖ്യാപിച്ചു.  ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻപിള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായിട്ടില്ലെന്നും എല്ലായിടത്തും പ്രതീക്ഷിച്ച പോലെ പ്രവർത്തിച്ചെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. മഴ മൂലം ബി.ജെ.പി വോട്ടുകൾ പൂർണ്ണമായും പോൾ ചെയ്യപ്പെട്ടില്ല എന്നും എങ്കിലും വോട്ടിൽ കുറവ് സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.  ഇടതുപാർട്ടികളിൽ നിന്ന് 257 പേർ ഉടൻ തന്നെ ബി.ജെ.പിയിൽ ചേരുമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു. മുൻ എസ്. എൻ.ഡി.പി നേതാവ് കെ. എ.ബാഹുലേയനെ ബി.ജെ. പി സംസ്ഥാന സെക്രട്ടറിയായും നിയമിച്ചു.

 

Readers Comment

Add a Comment