Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:07 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശിശുക്ഷേമ സമിതിക്കെതിരെ ഗൂഢാലോചന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അനുപമ വിവാദത്തിലൂടെ ഗൂഢാലോചന പുറത്തു വന്നിരിക്കുകയാണെന്നും ശിശുക്ഷേമ സമിതി അമ്മയെ കബളിപ്പിക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ്  ആരോപിച്ചു.വിഷയത്തിൽ മുഴുവൻ കാര്യങ്ങളും നിയമവിരുദ്ധമാണെന്നും വി.ഡി സതീശൻ വ്യക്തമാക്കി. സിപിഎമ്മും മന്ത്രിമാരും മുഖ്യമന്ത്രിയും അറിഞ്ഞ് നടത്തിയ മനുഷ്യക്കടത്താണിത് . മുഖ്യമന്ത്രിക്കും സിപിഎം സെക്രട്ടറിക്കും ഗൂഡാലോചനയിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.കണ്ണൂർ വി.സി പുനർ നിയമനം യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തിലാദ്യമായിട്ടാണ്. ഈ സ്ഥാനത്ത് ഇരിക്കാൻ അദ്ദേഹത്തിന് അർഹതയില്ല. നിയമ വ്യവസ്ഥ ലംഘിക്കാൻ ഗവർണറും കൂട്ടുനിന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.

Readers Comment

Add a Comment