Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:11 am
  • 25th June, 2026
  • Overcast Clouds
23.4°C23.4°C
  • Humidity: 95 %
  • Wind: 0.88 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കാഞ്ഞങ്ങാട്ട് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം. നാഷണൽ ഹെൽത്ത് മിഷന്റെ കെട്ടിടത്തിൽ ജില്ലാതല അവലോകന യോഗത്തിൽ പങ്കെടുത്തശേഷം പുറത്തിറങ്ങുമ്പോഴാണ് മന്ത്രിക്കുനേരെ പ്രധിഷേധമുയർന്നത്. ജില്ലാ പ്രസിഡന്റ്‌ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘത്തെ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

ഉദ്ഘാടനം കഴിഞ്ഞ കാഞ്ഞങ്ങാട്ടെ ‘അമ്മയും കുഞ്ഞും’ ആശുപത്രി ഉടൻ തുറന്നുകൊടുക്കുക, മെഡിക്കൽ കോളജ് സമയബന്ധിതമായി പൂർത്തിയാക്കുക, പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ഭാര്യയ്ക്ക് അനധികൃതമായി ജോലി കൊടുത്തത് റദ്ദാക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മന്ത്രിക്കുനേരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചത്.

 

Readers Comment

Add a Comment