Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:11 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 മാധ്യമപ്രവർത്തകരെ ആക്രമിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് അന്വേഷണ റിപ്പോർട്ട് . .കോൺഗ്രസ്‌ ബേപ്പൂർ മണ്ഡലം പ്രസിഡൻറ് രാജീവൻ തിരുവച്ചിറ, ചേവായൂർ ബാങ്ക് പ്രസിഡൻറ് ഇ. പ്രശാന്ത് എന്നിവരെ സസ്പെൻഡ് ചെയ്യണം എന്നാണ് അന്വേഷണ സമിതി കെ.പി.സി.സിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശം. മുൻ ഡിസിസി പ്രസിഡൻറ് യു.രാജീവൻ പരസ്യമായി ഖേദം പ്രകടിപ്പിക്കണം. ഫറോക്ക് ബ്ലോക്ക് പ്രസിഡൻറ് കെ.സുരേഷിന് പരസ്യ താക്കീത് നൽകണം എന്നും ശുപാർശയുണ്ട്.സി വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ജോൺ പൂതക്കുഴി എന്നിവർക്കായിരുന്നു അന്വേഷണ ചുമതല.  ഇതിനിടയിൽ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്യപ്പെട്ട ഏഴ് പ്രവർത്തകർക്ക് ഡിസിസി നേതൃത്വം വിവിധ മണ്ഡലങ്ങളിൽ പുതിയ ചുമതല കൂടി നൽകി.

Readers Comment

Add a Comment