Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നിയമസഭയിൽ തൻറെ പ്രസംഗം തടസപ്പെടുത്താൻ ഭരണപക്ഷത്ത് ഒരു ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രസംഗം നടക്കുമ്പോൾ ഭരണപക്ഷം ചുമതലപ്പെടുത്തിയ സംഘം നിരന്തരം ബഹളം വയ്ക്കുകയാണ്. ഇതിന് കൃത്യമായ മറുപടിയുണ്ടെങ്കിലും വ്യക്തിപരമായി പേര് പറഞ്ഞ് മറുപടി പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.ബഹളം വച്ചതു കൊണ്ടൊന്നും പ്രതിപക്ഷത്തിൻ്റെ വായടപ്പിക്കാൻ കഴിയില്ലെന്നും സർക്കാരിൻ്റെ അഴിമതി പുറത്തു കൊണ്ട് വരിക തന്നെ ചെയ്യുമെന്നും സതീശൻ നിയമസഭയിൽ പറഞ്ഞു.
23.4°C








