Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:40 pm
  • 9th August, 2026
  • Overcast Clouds
23.88°C23.88°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന ഒരു ക്വാറികളെയും പ്രോത്സാഹിപ്പിക്കില്ലെന്ന്  മന്ത്രി പി. രാജീവ്. അനുമതി നൽകിയ ക്വാറികളുടെ വിശദാംശങ്ങൾ പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.2010-11 ൽ 3104 ക്വാറികൾക്കാണ് അനുമതി നൽകിയത്. 2020-21 ൽ 604 ക്വാറികൾക്ക് മാത്രമാണ് അനുമതിയുള്ളത് എന്നും മന്ത്രി വ്യക്തമാക്കി. ഉരുൾപൊട്ടൽ ഉണ്ടായ കൂട്ടിക്കൽ വില്ലേജിൽ ഒരു ക്വാറിക്ക് മാത്രമേ അനുമതിയുള്ളൂ.

Readers Comment

Add a Comment