Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:31 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിപിഎമ്മിനോട് ഇടഞ്ഞുനിൽക്കുന്ന ഇടതുസഹയാത്രികൻ ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ. മുരളീധരൻ. ചെറിയാൻ വരുന്നത് കോൺഗ്രസിന് കരുത്താകുമെന്നും നിലപാട് അദ്ദേഹം പ്രഖ്യാപിക്കട്ടെയെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. കെ കരുണാകരനുമായി നല്ല ബന്ധം പുലർത്തിയ ആളാണ് ചെറിയാൻ, അദ്ദേഹം വരുന്നതിൽ സന്തോഷമാണുള്ളതെന്നും കെ. മുരളീധരൻ പറഞ്ഞു.

Readers Comment

Add a Comment