Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊവിഡ് ബാധിച്ച് മരിച്ച ബിപിഎൽ വിഭാഗത്തിലുളളവരുടെ കുടുംബാംഗങ്ങൾക്ക് ആശ്വാസ ധനം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 5000 രൂപ പ്രതിമാസം മൂന്നു വർഷത്തേക്ക് നൽകാനാണ് സർക്കാർ തീരുമാനം. നിലവിലുളള സഹായങ്ങൾക്കു പുറമേയാണിത്.മറ്റ് ക്ഷേമ പെൻഷനുകൾ വാങ്ങുന്നവർക്കും സഹായം ലഭിക്കും. മരണം നടന്നത് കേരളത്തിനു പുറത്തു വച്ചാണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിര താമസമാക്കിയിട്ടുണ്ടെങ്കിൽ ആനുകൂല്യം നൽകും.അപേക്ഷിച്ച് പരമാവധി 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം നൽകേണ്ടതാണ്.അപേക്ഷ തീർപ്പാക്കുന്നതിന് അപേക്ഷകരെ ഓഫീസിൽ വിളിച്ചു വരുത്തുന്ന സ്ഥിതി ഉണ്ടാകരുതെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
23.4°C








