Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:31 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും.കണ്ണൂരിൽ നടക്കുന്ന 23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരട് ചർച്ചചെയ്യാനാണ് സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരുക. ബിജെപിക്കെതിരെ ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിനുള്ള മമത ബാനർജിയുടെ നീക്കത്തിൽ സ്വീകരിക്കേണ്ട നിലപാട് നിർണായകമാകും.

സംസ്ഥാന സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിലും ദേശീയതലത്തിൽ ബിജെപിക്കെതിരായ പൊതുവിഷയങ്ങളിൽ ഒന്നിച്ചു നിൽക്കണമെന്ന ധാരണയുണ്ട്. തിരഞ്ഞെടുപ്പ് വേളയിൽ സ്വീകരിക്കേണ്ട അടവ് നയം രാഷ്ട്രീയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനിക്കുക. പ്രതിപക്ഷ ഐക്യനീക്കത്തോട് കേരളഘടകത്തിന് എതിർപ്പില്ല. ബംഗാളിലെ ചില മുതിർന്ന നേതാക്കളും അനുകൂലമായി പ്രതികരിച്ചിരുന്നു.

Readers Comment

Add a Comment