Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എൻജിനീയറുടെ 50 ലക്ഷം തട്ടിയ കേസിൽ പി വി അൻവർ എംഎൽഎയ്ക്കെതിരായ സമ്പൂർണ്ണ കേസ് ഡയറി ഉടൻ ഹാജരാക്കണമെന്ന്  മജിസ്ട്രേറ്റ് എസ് രശ്മിയാണ് നിർദ്ദേശം നൽകിയത്.ഒക്ടോബർ 13 ന് ക്രൈംബ്രാഞ്ച് സമ്പൂർണ്ണ കേസ് ഡയറി ഹാജരാക്കണമെന്ന് മഞ്ചേരി സിജിഎം കോടതി അറിയിച്ചു. എംഎൽഎയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ വഞ്ചനടത്തിയതായി കണ്ടെത്തിയിട്ടും അറസ്റ്റ് വൈകുന്നുവെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ ഈ മാസം 13ന് സമ്പൂർണ്ണ കേസ് ഡയറി ഹാജരാക്കാൻ മഞ്ചേരി ചീഫ് ജുഡീഷ്യൽ കോടതി ഉത്തരവിട്ടു.

Readers Comment

Add a Comment