Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോണ്‍ഗ്രസില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. പുനസംഘടന അതിന്റെ രണ്ടാം ഘട്ടത്തിലാണ്. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്കുള്ള പരാതികള്‍ പരിഹരിച്ച് പാര്‍ട്ടി മുന്നോട്ടുപോകുകയാണ്. കോണ്‍ഗ്രസില്‍ നിലവില്‍ പ്രശ്‌നങ്ങളില്ല. മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം ശരിയായി നടന്നില്ല എന്ന പരാതി ഉയര്‍ന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആ പരാതി പരിഹരിച്ച് മുന്നോട്ടുപോകും. തുടര്‍ച്ചയായി ഉണ്ടായ രണ്ടുതോല്‍വികള്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും നിരാശരാക്കിയിട്ടുണ്ട്. അവരുടെ ആത്മവിശ്വാസത്തിനും മങ്ങലേറ്റിരുന്നു. ഇപ്പോള്‍ സംഘടനാപരമായ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് പാര്‍ട്ടി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു
23.01°C








