Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:28 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോർഡ് -കോർപ്പറേഷൻ വിഭജനം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ എൽഡിഎഫ് യോഗം വ്യാഴാഴ്ച ചേരും. സിപിഐയുമായും വിവിധ കക്ഷികളുമായും സിപിഎം ഇക്കാര്യത്തിൽ ഏകദേശ ധാരണയിൽ എത്തിയിട്ടുണ്ട്. 23ന് ചേരുന്ന യോഗത്തിൽ തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.കേരള കോൺഗ്രസ് (എം) ഉൾപ്പെടെ ചില കക്ഷികൾ കൂടി മുന്നണിയിലെത്തിയ സാഹചര്യത്തിൽ ചില ബോർഡ് കോർപ്പറേഷനുകൾ വിട്ടു കൊടുക്കേണ്ടി വരുമെന്ന സൂചന സിപിഐ അടക്കമുള്ള കക്ഷികൾക്ക് സിപിഎം നൽകിയിട്ടുണ്ട്.

Readers Comment

Add a Comment