Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:34 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് എകെജി സെൻററിൽ ചേരും. വിവാദമായ പാലാ ബിഷപ്പിൻറെ പ്രസ്‌താവനയും വിദ്വേഷ പ്രചരണങ്ങളും യോഗത്തിൽ ചർച്ചയാകും. ഇതു സംബന്ധിച്ച സർക്കാർ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയേറ്റ് യോഗത്തിൽ അവതരിപ്പിച്ചേക്കും.കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് വരുന്ന നേതാക്കളെ സ്വീകരിക്കുന്നത് അടക്കമുള്ള വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. പാർട്ടി വിട്ട് വരുന്ന മുതിർന്ന നേതാക്കൾക്ക് നൽകേണ്ട പദവി സംബന്ധിച്ചും ധാരണയായേക്കും.അതേസമയം, തെരഞ്ഞെടുപ്പ് അവലോകനത്തെ തുടർന്നുണ്ടായ സിപിഐ- കേരള കോൺഗ്രസ് തർക്കം മുന്നണിക്ക് തലവേദനയാകുന്ന സാഹചര്യവും സെക്രട്ടേറിയേറ്റ് യോഗം ചർച്ച ചെയ്തേക്കും. തെരഞ്ഞെടുപ്പ് വീഴ്ചകളിൽ ജില്ല കമ്മിറ്റികൾ സ്വീകരിച്ച നടപടികളും യോഗം

Readers Comment

Add a Comment