Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:07 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൽപ്പറ്റ നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാര്‍ഥിയായിരുന്ന എം വി ശ്രേയാംസ് കുമാറിന്‍റെ തോൽവിയിൽ സിപിഎമ്മിൽ നടപടി. ഏരിയാ കമ്മറ്റി അംഗം പി.സാജിതയെ പാർട്ടി ചുമതലകളിൽ നിന്നും ഒഴിവാക്കി.ലോക്കൽ സെക്രട്ടറി പി.കെ. അബുവിനെ നീക്കി. കൽപ്പറ്റ ഏരിയ സെക്രട്ടറി എം.മധുവിന് താക്കീത് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്യും. സംസ്ഥാന കമ്മറ്റി അംഗം സി.കെ. ശശീന്ദ്രന് ശ്രദ്ധക്കുറവുണ്ടായതായും കണ്ടെത്തലുണ്ട്.

Readers Comment

Add a Comment