Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ചർച്ചയ്ക്ക് തയ്യാറാണെന്ന ഉമ്മൻ ചാണ്ടിയുടെ പ്രസ്‌താവന സ്വാഗതാർഹമാണെന്ന് കെ സുധാകരൻ. അഭിപ്രായ പ്രകടനം കോൺഗ്രസ്സിനെ ദുർബലമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേതാക്കളുമായി ഏത് സമയത്തും ചർച്ചയ്ക്ക് തയ്യാറെന്നും കെ സുധാകരൻ അറിയിച്ചു. അഭിപ്രായ പ്രകടനം പാര്‍ട്ടിക്കകത്ത് മാത്രം ഒതുക്കും. അച്ചടക്കമില്ലാത്ത പാര്‍ട്ടിക്ക് നിലനില്‍പ്പുണ്ടാവില്ലെന്നും കെ സുധാകരന്‍ പറഞ്ഞു
23.01°C








