Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:01 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വട്ടിയൂർക്കാവ് :നിയമസഭാ സാമാജികനായിരിക്കുമ്പോൾ ജന താൽപ്പര്യങ്ങളിലും വികസന കാര്യങ്ങളിലും കെ. മോഹൻ കുമാർ ഒന്നാം സ്ഥാനത്തു ആയിരുന്നെന്നു മുൻ സ്പീക്കർ വി. എം. സുധീരൻ അഭിപ്രായപ്പെട്ടു. എതിർചേരിയിലുള്ളവർക്കു എതിർപ്പ് വരരുതെന്ന ബോധ്യത്തോടെ കരുതലോടെയുള്ള ഇടപെടലാണ് സാമാജികനെന്ന നിലയിൽ മോഹൻകുമാർ സഭയിൽ സ്വീകരിച്ചതെന്നും സുധീരൻ പറഞ്ഞു.

Readers Comment

Add a Comment