Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:43 pm
  • 9th August, 2026
  • Overcast Clouds
23.42°C23.42°C
  • Humidity: 95 %
  • Wind: 0.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന് മുന്നോടിയായി സമ്മേളനങ്ങൾക്ക് തുടക്കമിട്ട് സിപിഎം. സെപ്തംബർ രണ്ടാം വാരത്തോടെ സംസ്ഥാനത്തെ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമാവും.കൊവിഡ് മാനദണ്ഡം പാലിച്ചു കൊണ്ടാവും പാർട്ടി സമ്മേളനങ്ങളുടെ നടത്തിപ്പെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ അറിയിച്ചു.ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ ലോക്കൽ സമ്മേളനങ്ങൾ വരെ വിർച്വൽ ആയിട്ടാവും യോഗങ്ങളെന്നും എ.വിജയരാഘവൻ വ്യക്തമാക്കി.

 

Readers Comment

Add a Comment