Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:00 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൂതന പരാമര്‍ശം വിവാദ വിഷയമല്ല, ഇതിന്റെ പേരില്‍ തന്നെ ഉപദ്രവിക്കരുതെന്നും ഇനി ഈ പരിപാടിക്ക് ഇല്ലെന്നും മന്ത്രി ജി സുധാകരന്‍. മന്ത്രിസ്ഥാനം ഒഴിയാന്‍ പതിനെട്ട് മാസം കൂടിയേ ഉള്ളൂ. താന്‍ എന്തെങ്കിലുമൊക്കെ ചെയ്തിട്ടങ്ങ് പൊയ്‌ക്കോളാം. പൂതന പരാമര്‍ശത്തിന്റെ പേരില്‍ ഇനിയും തന്നെ ഉപദ്രവിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമില്ലാത്ത ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ല. താന്‍ ചെയ്തതുപോലെ വികസനപ്രവര്‍ത്തനങ്ങള്‍ ആലപ്പുഴയില്‍ മറ്റാരും ചെയ്തിട്ടില്ലെന്നും ജി സുധാകരന്‍ പ്രതികരിച്ചു. അതേസമയം പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി.സുധാകരന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.

Readers Comment

Add a Comment