Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:06 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭാ കയ്യാങ്കളി കേസിൽ കക്ഷി ചേർക്കണം എന്ന ആവശ്യവുമായി രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചു. ഇതിനു സാധിക്കില്ലെന്നു പ്രോസിക്യൂഷൻ നിലപാടെടുത്തെങ്കിലും കോടതി അംഗീകരിച്ചില്ല. ക്രിമിനൽ ചട്ടത്തിലെ നിയമപ്രകാരം ഒരു കേസിൽ കക്ഷി ചേർക്കുവാൻ കഴിയുമെന്ന് കോടതി നിരീക്ഷിച്ചു. രമേശ് ചെന്നിത്തലയുടെ ഹർജിയിൽ കോടതി ഈ മാസം 31ന് വാദം കേൾക്കും.

ഇതിനിടെ കേസിൽ കക്ഷിചേർക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷക പരിഷത്തും കോടതിയിൽ അപേക്ഷ നൽകി. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ളവർ നൽകിയ വിടുതൽ ഹർജികൾ ഇതിനുശേഷം കോടതി പരിഗണിക്കും. കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി സുപ്രീം കോടതി രൂക്ഷ വിമർശനത്തോടെ തള്ളിയിരുന്നു. ഇതോടെ കേസിലെ മുഴുവൻ പ്രതികളും വിചാരണ നേരിടേണ്ടി വരും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുന്നത്

Readers Comment

Add a Comment