Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 8:38 pm
  • 9th August, 2026
  • Light Rain
23.5°C23.5°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിപിഎം അവയ്‌ലബിൾ സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ഐ.എൻ.എല്ലിലെ പ്രശ്നങ്ങൾ ചർച്ചയാകും. ഇക്കാര്യത്തിൽ നിലപാട് സംബന്ധിച്ച് തീരുമാനം ഉണ്ടാകും. ഒന്നിച്ചു നിന്നാൽ മാത്രമേ ഐഎൻഎല്ലിന് മുന്നണിയിൽ തുടരാൻ കഴിയു എന്നാണ് സിപിഎം നിലപാട്.കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന സംഭവങ്ങൾ മുന്നണിക്ക് വലിയ നാണക്കേട് ഉണ്ടാക്കുന്നതാണ്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ യോഗത്തിൽ ചർച്ചയാകും. തട്ടിപ്പുമായി ബന്ധമുള്ള 13 പേർക്കെതിരെ കഴിഞ്ഞ ദിവസം നടപടി എടുത്തിരുന്നു. ഈ നടപടി സെക്രട്ടേറിയറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്യും.

Readers Comment

Add a Comment