Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:31 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിൽ തങ്ങളുടെ അംഗത്വം മുപ്പതു ലക്ഷം കൂടി ഉയർത്തുന്നതിനു  ആവശ്യമായ കാമ്പയിനുമായി ബി.ജെ.പി.  എത്തുന്നു.
ഭാരതീയ ജനതാ പാർട്ടി കേരള ഘടകത്തിന്റെ മെമ്പർ ഷിപ്പ് കാമ്പയിനിന്റെ ഉത്ഘാടനം തിരുവനന്തപുരം രാജധാനി ഓഡിറ്റോറിയത്തിൽ നടന്നു.സാംസ്കാരിക-സിനിമ-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള നിരവധി പേർ കാമ്പയിൻ വേദിയിൽ നിരന്നു.
ബി.ജെ.പി. നേതാക്കളായ ഒ.രാജഗോപാൽ എം.എൽ.എ., അഡ്വ.സുരേഷ് എസ്., 
നടൻ ഗോപകുമാർ, സംവിധായകൻ രാജസേനൻ, ജനപ്രധിനികളായ ,ബീന ആർ.സി.,ആർ.ജയലക്ഷ്മി,തുടങ്ങി നിരവധി പേരെ അണിനിരത്തിയാണ് ബി.ജെ.പി. കാമ്പയിൻ.

Readers Comment

Add a Comment