Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:33 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പെ​ഗാസസ് ഫോൺ ചോർത്തലിന് ഉത്തരവാദി അമിത് ഷായെങ്കിൽ അമിത് ഷായെ പ്രധാനമന്ത്രി തള്ളിപ്പറയണമെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. ഈ നാടിൻറെ അച്ചടക്കവും സ്വകാര്യതയും തകർക്കുന്ന പ്രവൃത്തിയാണ് കേന്ദ്ര സർക്കാർ ചെയ്‌തതെന്നും അന്തസും ആഭിജാത്യവും ഇല്ലാത്ത ഭരണാധികാരികൾക്കേ ഇത്തരമൊരു ചാരപ്രവർത്തനം നടത്താനാവൂ എന്നും കെ. സുധാകരൻ പറഞ്ഞു.ഫോൺ ചോർത്തൽ ആരോപണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ രാജ്യവ്യാപക സമരത്തിൻ്റെ ഭാഗമായി രാജ്ഭവനിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Readers Comment

Add a Comment