Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:02 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വർണകടത്ത് കേസ് പ്രതി അർജുൻ ആയങ്കിയെ കസ്റ്റഡിയിലാവശ്യപ്പെട്ട് കസ്റ്റംസ് സമർപ്പിച്ച അപേക്ഷ എറണാകുളം സാമ്പത്തിക കുറ്റങ്ങൾക്കുള്ള കോടതി  തള്ളി. .അർജുൻ ആയങ്കിയെ നാല് ദിവസം കസ്റ്റഡയിൽ വേണമെന്നാവശ്യപ്പെട്ടായിരുന്നു  അപേക്ഷ . അർജുൻ ആയങ്കിയെയും മുഹമ്മദ് ഷാഫിയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം.ഇതിനിടെ സ്വർണ്ണക്കടത്ത് കേസിൽ ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെയും അർജുൻ ആയങ്കിയുടെയും വീട്ടിൽ നിന്ന് നിർണ്ണായക തെളിവുകൾ കസ്റ്റംസിന് ലഭിച്ചിരുന്നു. .

Readers Comment

Add a Comment