Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:28 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വട്ടിയൂര്‍ക്കാവില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തിയുളള ആര്‍എസ്എസുകാര്‍ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് ശശി തരൂര്‍ എംപി. വട്ടിയൂര്‍ക്കാവില്‍ ത്രികോണമത്സരമാണ്. അത് ലോക്സഭാ തിരഞ്ഞെടുപ്പിലുള്‍പ്പെടെ കണ്ടതാണ്. ബിജെപിക്ക് തിരുവനന്തപുരത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ സാന്നിധ്യമുണ്ട്. ആര്‍എസ്എസ് വോട്ട് വേണ്ട എന്ന് പറയാനാകില്ലെന്നും ശശി തരൂര്‍ പറഞ്ഞു.തങ്ങള്‍ക്ക് വേണ്ടത് വ്യക്തികളുടെ വോട്ടാണ്. ആര്‍എസ്എസുകാര്‍ക്ക് ബിജെപി സ്ഥാനാര്‍ത്ഥിയെ താല്‍പര്യം ഇല്ലെങ്കില്‍ യുഡിഎഫിന് വോട്ട് തരട്ടെ എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Readers Comment

Add a Comment