Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:28 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും നഷ്ടപ്പെട്ടതായി മെഹബൂബ മുഫ്തി. ആരേയിലെ മരങ്ങള്‍ മുറിക്കുന്നത് തടയാന്‍ പ്രകൃതിസ്‌നേഹികള്‍ക്ക് കഴിഞ്ഞതില്‍ ആഹ്ളാദിക്കുന്നു . എന്നാല്‍ എന്തുകൊണ്ടാണ് കശ്മീരികള്‍ക്ക് ഇതേ അവകാശങ്ങളായ അഭിപ്രായ, ആവിഷ്‌ക്കാര സ്വാതന്ത്ര്യം നല്‍കാത്തതെന്നും മുഫ്തി ചോദിച്ചു. കശ്മീരികള്‍ എല്ലാ ഇന്ത്യക്കാരുമായി തുല്യരാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. പക്ഷേ അവര്‍ക്ക് മൗലികാവകാശങ്ങള്‍ പോലും നഷ്ടപ്പെട്ടുവെന്നും മെഹബൂബ ട്വിറ്റ് ചെയ്തു. മെഹബൂബയുടെ ട്വിറ്റ് അക്കൗണ്ട് മകള്‍ ഇല്‍റ്റിജയാണ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്.

Readers Comment

Add a Comment