Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:02 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സര്‍വകലാശാല പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാല്‍ നിഷാങ്കിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്തെഴുതി .പരീക്ഷയെഴുതുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വാക്‌സിനേഷന്‍ നല്‍കിയിട്ടില്ല. വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യങ്ങളും നിലവിലില്ല. ഇതുമൂലം ദൂരസ്ഥലങ്ങളില്‍ നിന്നു പോലും പരീക്ഷ എഴുതാന്‍ പോകേണ്ട സ്ഥിതിയുണ്ട്. വേണ്ടത്ര വാഹന സൗകര്യം ഇല്ലാത്തതും കുട്ടികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ പറഞ്ഞു.

Readers Comment

Add a Comment