Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:33 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെ. മുരളീധരന്‍ യുഡിഎഫ് കണ്‍വീനറാകും.നേമത്ത് സധൈര്യം മത്സരിക്കാനിറങ്ങിയ മുരളീധരന് അര്‍ഹിക്കുന്ന പരിഗണന നല്‍കണമെന്ന് ഹൈക്കമാന്‍ഡ് നേരത്തേ തന്നെ തീരുമാനിച്ചുറപ്പിച്ചതാണ്.   രമേശ് ചെന്നിത്തലയെ എഐസിസി ജനറല്‍ സെക്രട്ടറിയാക്കും. ജനറല്‍ സെക്രട്ടറി ആയാലും രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡല്‍ഹിയിലേക്ക് മാറില്ലെന്നാണ് സൂചന. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തന്നെ തുടരും. മുല്ലപ്പള്ളി രാമചന്ദ്രനും കെ. വി തോമസിനും എഐസിസി പ്രത്യേക പരിഗണന നല്‍കിയേക്കുമെന്നാണ് വിവരം.

Readers Comment

Add a Comment