Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:53 am
  • 10th August, 2026
  • Overcast Clouds
22.81°C22.81°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വയനാട് മുട്ടിൽ മരംമുറി കേസിൽ പ്രത്യേക സംഘങ്ങൾ അന്വേഷണം തുടങ്ങിയതായി വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. റവന്യൂ വകുപ്പ് ഉത്തരവ് ഇഷ്ടം പോലെ വ്യാഖ്യാനിക്കപ്പെടുകയാണ് ഉണ്ടായത്. തുടക്കം മുതൽ പഴുതടച്ച പരിശോധനയും നിയമം അനുശാസിക്കുന്ന ശിക്ഷയും കുറ്റക്കാർക്ക് ലഭിക്കണമെന്നതാണ് സർക്കാർ നിലപാട്. ഇതിൻറെ അടിസ്ഥാനത്തിൽ ടൂ ടയർ അന്വേഷണ സംവിധാനമാണ് ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ളത് എന്നും മന്ത്രി പറഞ്ഞു.

Readers Comment

Add a Comment