Forecast Weather using OpenWeatherMap with PHP

Kerala

  • Friday 12:05 pm
  • 19th April, 2024
  • Broken Clouds
33.82°C31.51°C
  • Humidity: 63 %
  • Wind: 2.55 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്ന നടപടികൾ ഹൈക്കമാൻഡ് പരിഗണിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ഏതു സമയത്തും തീരുമാനം വരും എന്ന പ്രതീക്ഷയിലാണ്. ഹൈക്കമാൻഡ് തീരുമാനിച്ചാൽ എല്ലാവരും അനുസരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ടു ഐഎൻടിയുസിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അവരുടെ അഭിപ്രായങ്ങളും ജനമധ്യത്തിൽ വരട്ടെ. കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് കുറ്റം ചെയ്തവർ നിയമത്തിന്റെ മുന്നിൽ വരണം. അതിൽ സർക്കാർ എടുക്കുന്ന നടപടികൾ ശരിയായ ദിശയിലാണെങ്കിൽ നിശ്ചയമായും സ്വാഗതാർഹമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Readers Comment

Add a Comment