Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:26 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപിയുടെ കോർ കമ്മിറ്റി യോഗം വിലക്കി പൊലീസ്. യോഗം നടത്താനിരുന്ന കൊച്ചിയിലെ ബിടിഎച്ച് ഹോട്ടലിന് നോട്ടീസയച്ചു. ലോക്ക്ഡൗൺ നിയമലംഘനമാകുമോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. യോഗത്തിന് എത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

ഓഫീസിൽ യോഗം ചേരുന്നതിൽ വിലക്കില്ലെന്നും പൊലീസ് അറിയിച്ചു. ഹോട്ടലിൽ 12 പേരാണ് യോഗത്തിനെത്തിയത്. ബിജെപി നേതൃത്വവുമായി സംസാരിക്കുകയാണെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു. മറ്റൊരു സ്ഥലത്തേക്ക് യോഗം മാറ്റിയേക്കും.

Readers Comment

Add a Comment