Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എൻഡിഎ പ്രവേശനത്തിനായി സി കെ ജാനു 10 കോടി ആവശ്യപ്പെട്ടുവെന്ന് ആരോപണം. പണം ചോദിച്ച് ജനാധിപത്യ രാഷ്ട്രീയ പാർട്ടി ട്രഷറർ പ്രസീത വിളിച്ചതിന്റെ ശബ്ദരേഖ പുറത്തായി.ബിജെപി അധ്യക്ഷൻ 10 ലക്ഷം രൂപ തിരുവനന്തപുരത്ത് വെച്ച് സി കെ ജനുവിന് കൈമാറിയെന്നും പ്രസീത പറയുന്നു. ഓഡിയോ പുറത്തായതോടെ  പാർട്ടിയാണോ സി കെ ജാനുവാണോ മുന്നണിയിലേക്ക് വന്നതെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കണമെന്നും പ്രസീത പറഞ്ഞു.എന്നാൽ പണം വാങ്ങിയെന്ന ആരോപണം സി.കെ ജാനു നിഷേധിച്ചു. ബിജെപിയുമായോ, കെ.സുരേന്ദ്രനുമായോ ഇടപാടില്ലെന്നും, പ്രസീതയ്ക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും സി.കെ ജാനു അറിയിച്ചു.

Readers Comment

Add a Comment