Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:28 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് സാഹചര്യത്തിനു അയവുണ്ടായാൽ തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന നിർണായക പ്രഖ്യാപനവുമായി ശശികല. പാർട്ടി പ്രവർത്തകരുമായി നടത്തിയ ഓൺലൈൻ സംഭാഷണത്തിലാണ് ഈ നിലപാട് ശശികല വ്യക്തമാക്കി. അണ്ണാ ഡിഎംകെയെ തിരികെ പിടിക്കുമെന്നാണ് ശശികല പ്രഖ്യാപിച്ചത്.

ഇപിഎസ്, ഒപിഎസ് ഭിന്നത അണ്ണാ ഡിഎംകെയിൽരൂക്ഷമായതിനിടെയാണ് ശശികലയുടെ നിർണായക പ്രഖ്യാപനം. അണ്ണാഡിഎംകെയുടെ പത്ത് വർഷത്തെ തുടർഭരണം അവസാനിച്ചതോടെ പാർട്ടിയിൽ ഇപിഎസ് ഒപിഎസ് നേതൃത്വത്തിന്റെ നിലനിലപ്പ് ഭീഷണിയിലായിരുന്നു.തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ നേതൃമാറ്റം വേണമെന്ന വാദവും ഉയർന്നു വന്നിരുന്നു. ഇനി ഇപ്പോൾ ശശികലയുടെ രാഷ്ട്രീയ പ്രവേശനം കൂടി വരുന്നതോടെ അണ്ണാ ഡിഎംകെ പൂർണമായും ശശികലയുടെ വരുതിയിലേക്ക് വരുമോ എന്നാണ് നോക്കി കാണേണ്ടത്.

Readers Comment

Add a Comment