Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:05 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

​മുൻ കോ​ൺ​ഗ്ര​സ് നേ​താ​വും മ​ഹി​ള കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യു​മാ​യി​രു​ന്ന ല​തി​ക സു​ഭാ​ഷിൻറെ എൻസിപി പ്രവേശനത്തിൻറെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. ല​തി​ക സു​ഭാ​ഷ് എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​സി. ചാ​ക്കോ​യു​മാ​യി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. മികച്ച സ്ഥാനം എൻസിപിയിൽ ലഭിക്കുമെന്നാണ് സൂചന. ​എൻസി​പി​ കോ​ൺ​ഗ്ര​സ് പാരമ്പര്യമുള്ള പാ​ർ​ട്ടി​യാണെന്ന് ല​തി​ക സു​ഭാ​ഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എൻസിപി കോൺഗ്രസിൽ നിന്ന് വരുന്നവർക്ക് അർഹമായ പരിഗണന നൽകുമെന്ന് മന്ത്രി എകെ ശശീന്ദ്രനും അറിയിച്ചിരുന്നു.

Readers Comment

Add a Comment