Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കെബി ഗണേഷ് കുമാറിനെതിരെ സഹോദരിയുടെ പരാതി മുഖ്യമന്ത്രിക്ക് . ഗണേഷിൻ്റെ പിതാവ് ആർ ബാലകൃഷ്ണപിള്ളയുടെ സ്വത്ത് സംബന്ധിച്ചാണ് സഹോദരി ഉഷ പരാതി നൽകിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഗണേഷ് കുമാറിന് ആദ്യ ടേമിൽ മന്ത്രിസ്ഥാനം ലഭിക്കാത്തതെന്നാണ് വിവരം. സഹോദരി മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുകയായിരുന്നു. ഇതോടെ തർക്കം പരിഹരിച്ചശേഷം ഗണേഷ് മന്ത്രിയാകട്ടെ എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു സിപിഎം. മന്ത്രിമാരെ തീരുമാനിക്കുന്നതെന്നും പാർട്ടി ചെയർമാൻ സ്ഥാനം ഏറ്റെടുത്തതോടെ പാർട്ടിയെ മെച്ചപ്പെടുത്തുക എന്ന വലിയ ഉത്തരവാദിത്തമാണ് താനേറ്റെടുത്തിരിക്കുന്നതെന്നും ഗണേഷ് പറഞ്ഞു.
23.42°C








