Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:29 am
  • 24th September, 2026
  • Overcast Clouds
25.37°C25.37°C
  • Humidity: 90 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് രണ്ടര വർഷം വീതം ജെഡിഎസിന്റെ മന്ത്രി സ്ഥാനം മാത്യു ടി തോമസും കെ കൃഷ്ണൻ കുട്ടിയും പങ്കിടും. ഇതുസംബന്ധിച്ച് ജെഡിഎസ് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നിർദേശം നൽകി. ഞായറാഴ്ച കേരള ഘടകത്തിന്റെ യോഗത്തിനു ശേഷം അന്തിമ തീരുമാനം അറിയിക്കാനാണ് ദേവഗൗഡയുടെ നിർദേശം.

ആദ്യത്തെ രണ്ടര വർഷം മാത്യു ടി തോമസിനെന്നും സൂചനയുണ്ട്. 99 സീറ്റ് നേടിയാണ് എൽഡിഎഫ് അധികാരത്തിലേറിയത്. എൽജെഡിയിലെ മുതിർന്ന നേതാക്കളായ കെ കൃഷ്ണൻ കുട്ടിയും മാത്യു ടി തോമസും എംഎൽഎമാരായി.

Readers Comment

Add a Comment