Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:08 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പി.കെ കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. മലപ്പുറത്ത് നിന്നുള്ള ലോക്സഭാ അംഗമായിരുന്ന ഇദ്ദേഹം നിയമസഭ തെരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്നുമാണ് ജയിച്ചത്.എം.കെ.മുനീറിനെ ഉപനേതാവായും,കെ.പി.എ.മജീദിനെ നിയമസഭാകക്ഷി സെക്രട്ടറിയായും തെരഞ്ഞെടുത്തു.

സംസ്ഥാനത്ത് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതിന് അനുകൂലമായി കേരളം വിധി എഴുതുകയും യുഡിഎഫ് തോൽവി ഏറ്റ  വാങ്ങുകയും ചെയ്‌തെങ്കിലും മുസ്ലിം ലീഗിന് മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാൻ കഴിഞ്ഞു.

Readers Comment

Add a Comment