Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:24 pm
  • 9th August, 2026
  • Overcast Clouds
23.11°C23.11°C
  • Humidity: 96 %
  • Wind: 0.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം കഴക്കൂട്ടത്ത് ബിജെപി നേതാക്കൾ കാലുവാരിയെന്ന് ശോഭാ സുരേന്ദ്രൻ.  പ്രമുഖ നേതാവിനായി വോട്ട് മറിച്ചുവെന്ന് അവർ ആരോപിച്ചു. വി മുരളീധരനെ ഉന്നംവച്ചാണ് ആക്ഷേപം.ബിജെപിക്ക് ലഭിക്കേണ്ടിയിരുന്ന 5500 വോട്ട് മറിച്ചു. കഴിഞ്ഞ തവണ വി മുരളീധരന് ലഭിച്ചതിനേക്കാൾ 2500 വോട്ട് ശോഭ സുരേന്ദ്രന് കുറഞ്ഞു. പുതുതായി ചേർത്ത 3000 വോട്ടുകളും ബിഡിജെഎസ് വോട്ടും ചോർത്തിയെന്നാണ് ആരോപണം.മണ്ഡലത്തിൽ ബൂത്ത് തിരിച്ചുള്ള കണക്ക് സ്ഥാനാർത്ഥി പുറത്തിറക്കി. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയത്തിൽ ആർഎസ്എസ് അതൃപ്തി അറിയിച്ചു

Readers Comment

Add a Comment