Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മന്ത്രി ജി സുധാകരനെതിരായ പരാതിയിൽ ഉറച്ചുനിൽക്കുന്നതായി മുൻ പേഴ്സണൽ സ്റ്റാഫിൻറെ ഭാര്യ. പരാതി പിൻവലിച്ചിട്ടില്ല. മന്ത്രിക്കെതിരായ പരാതിയിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. തന്നെയും കുടുംബത്തെയും മാത്രമല്ല സ്ത്രീ സമൂഹത്തെയും സ്ത്രീത്വത്തെയുമാണ് മന്ത്രി അപമാനിച്ചതെന്നും പരാതിക്കാരി പറഞ്ഞു. ജി സുധാകരനെതിരായ പരാതി അവർ പിൻവലിച്ചെന്നായിരുന്നു പൊലീസ് ഭാഷ്യം. ഇതിനോടായിരുന്നു പ്രതികരണം. പിൻവലിച്ചെന്ന വാർത്ത ശരിയല്ല. കേസെടുക്കാൻ തയ്യാറാകാത്ത അമ്പലപ്പുഴ പൊലീസിൻറെ ആരോപണം മാത്രമാണിതെന്നും പരാതിക്കാരി പറഞ്ഞു.

Readers Comment

Add a Comment