Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:49 pm
  • 9th August, 2026
  • Light Rain
24.57°C24.57°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എൻ.എസ്.‌എസിനെ കടന്നാക്രമിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സിപിഎം മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. സമുദായ സംഘടനകൾ പരിധിയിൽ നിന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം ലേഖനത്തിൽ പറയുന്നു.

എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രതികരണങ്ങൾ അതിരുവിട്ടതാണ്. ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയമാണ് അദ്ദേഹത്തിൻറേതെന്നും വിജയരാഘവൻ പറഞ്ഞു. എൻ.എസ്.എസിൻറെ തെരഞ്ഞെടുപ്പ് നിലപാടിനൊപ്പം നായർ സമുദായം ഇല്ലെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.. സംഭവം വിവാദമായതോടെ എൻ.എസ്.എസിനെതിരായ ദേശാഭിമാനി ലേഖനത്തിലെ വിമർശനം സംബന്ധിച്ച് കൂടുതൽ ഒന്നും പറയാനില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ കൂട്ടിച്ചേർത്തു.പറയാനുള്ളത് മുഴുവൻ ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്. അതു മതി. കൂടുതൽ പ്രതികരണത്തിൻ്റെ ആവശ്യമില്ലെന്നും എ.വിജയരാഘവൻ പ്രതികരിച്ചു.

Readers Comment

Add a Comment