Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:00 am
  • 10th August, 2026
  • Broken Clouds
22.56°C22.56°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എൽ.ഡി.എഫിന് ഭരണത്തുടർച്ചയുണ്ടാവുമെന്നും ചരിത്ര വിജയമുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ധർമടത്ത് വോട്ട് ചെയ്യാനത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.പ്രതിപക്ഷം ബോംബെല്ലാം പുറത്തെടുത്തോ എന്നറിയില്ല. എന്തായാലും ബി.ജെ.പിയുടെ നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യും. മറ്റെവിടെയെങ്കിലും അവർ അക്കൗണ്ട് തുറക്കുമോ എന്നറിയില്ല. യുഡിഎഫ് അവർക്കായി വോട്ട് മറിക്കുമെ എന്നറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ജനങ്ങൾ സർക്കാരിനൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെതിരായ ആരോപണങ്ങൾ ജനങ്ങൾ തള്ളും. അന്തിമ വിധി നിർണായിക്കാനാണ് ജനങ്ങൾ പോളിങ് ബൂത്തിലെത്തുന്നത്. എല്ലാ ആരാധാന മൂർത്തികളും സർക്കാരിനൊപ്പമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.രാവിലെ 8.15ഓടെയാണ് മുഖ്യമന്ത്രി കുടുംബസമേതം വോട്ട് ചെയ്യാനെത്തിയത്

Readers Comment

Add a Comment