Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:02 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തെരഞ്ഞെടുപ്പിൽ വിജയം സുനിശ്ചിതമെന്ന് ഉമ്മൻചാണ്ടി. മഞ്ചേശ്വരത്ത് യുഡിഎഫിന് ഒറ്റയ്ക്ക് ബിജെപിയെ തോൽപിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ആരുടെയും പിന്തുണ വേണ്ടെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.  മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കാൻ കോൺഗ്രസിന് സാധിക്കും. കഴിഞ്ഞ തവണ തോൽപിച്ചല്ലോയെന്നും ഉമ്മൻചാണ്ടി ചോദിച്ചു.അതിനിടെ, സിപിഐഎം യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് ആവർത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത് എത്തി.

Readers Comment

Add a Comment